അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'സര്‍വ്വം മായ' എന്ന ചിത്രത്തിലൂടെ 'ഡെലൂലു' എന്ന കഥാപാത്രമായി ശ്രദ്ധേയയായതോടെ സിനിമാ പ്രേമികളുടെ മനം കവരുകയാണ് നടി റിയ ഷിബു. റിയയെ പ്രശംസ...